ആവശ്യാധിഷ്ഠിത സാര്‍വ്വത്രിക പെന്‍ഷന്‍ എന്ന ആശയം ജനഹൃദയങ്ങളില്‍ എത്തിക്കുക എന്നത് പണച്ചെലവുള്ള കാര്യമാണ്. സംസ്ഥാന വ്യാപകമായി ചുവരെഴുത്തിനും പോസ്റ്ററിങ്ങിനും പദ്ധതിയുണ്ട് . പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ആശയപ്രചരണം നടത്തേണ്ടതുണ്ട്. കോളേജ് വിദ്യാർഥികളായ പാർട്ട് ടൈം ഇൻടേണുകളുടെ മൂന്ന് മാസത്തെ സ്റ്റൈഫെൻഡ് തുകയായ 3,000 രൂപ സ്പോൺസർ ചെയ്തും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകാം.സുമനസ്സുകളുടെ സാമ്പത്തിക സഹായം ആശയാവിഷ്കാരകന്റെ 9447924874 എന്ന നമ്പറില്‍Gpay ആയി ചെയ്യാവുന്നതാണ്. ബാങ്കിലേക്ക് നേരിട്ട് അയയ്ക്കാന്‍ Acc. No. 852610100004375, IFSC No. BKID0008526. 1000 രൂപയ്ക്കുമേല്‍ സംഭാവന ചെയ്യുന്നവരുടെ പേരുകള്‍ അവര്‍ അനുവദിക്കുന്നപക്ഷം ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. ആസാപെപ്രയുടെ വരവ്-ചെലവ് കണക്കുകള്‍ ഓരോ സാമ്പത്തികവര്‍ഷവും മാര്‍ച്ച് 31-ാം തീയതി ഇവിടെ പ്രസിദ്ധപ്പെടുത്തുന്നതാണ്.
ഡോ. ജോസ് സെബാസ്റ്റ്യൻ – 52,000
M. L പോൾ -1000
ഡോ. C. S വെങ്കിടെ ശ്വരൻ-1000
I. A പീറ്റർ- 1000
പ്രൊഫ. V. K വിജയകുമാർ-2500
പ്രൊഫ. ജോസ് ചാത്തുകളം -1’000
ജോർജ് വി. ജോസഫ് -2,000
BE3 ബ്ലൂബെൽസ്
അപാര്‍ട്ട്മെന്റ്, ഇടഗ്രാമം ജംഗ്ഷന്, , കരുമം പി.ഒ, തിരുവനന്തപുരം – 695 002
info@aasaapepra.in ; joseban59@gmail.com
9447924874, 0471 -3563969